ശോഭന രവീന്ദ്രന്‍
1956 ആഗസ്ത് 13 ന് കുളത്തൂപ്പുഴയില്‍ ജനിച്ചു. അച്ഛന്‍: ഗോവിന്ദന്‍. അമ്മ: രാജമ്മ. കുളത്തൂപ്പുഴ യു.പി. സ്‌കൂള്‍, വലിയല ഹൈസ്‌കൂള്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്. ഭര്‍ത്താവ്: പരേതനായ പ്രശസ്ത സംഗീതസംവിധായകന്‍ രവീന്ദ്രന്‍. മക്കള്‍: സാജന്‍ മാധവ്, രാജന്‍ മാധവ്, നവീന്‍ മാധവ്.
വിലാസം: 28 മഹാലക്ഷ്മി അപ്പാര്‍ട്ട്‌മെന്റ്‌സ് 1ഇ, അരുണാചലം റോഡ്, ചെന്നൈ - 93
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍