ഡോ.എം. കൃഷ്ണന്‍ നായര്‍
1939 നവംബര്‍ 23ന് ജനനം. അച്ഛന്‍ കെ. മാധവന്‍ നായര്‍, അമ്മ ബി. മീനാക്ഷിക്കുട്ടിയമ്മ. തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്റര്‍ സ്ഥാപക ഡയറക്ടര്‍. ലോകാരോഗ്യ സംഘടനയുടെ കാന്‍സര്‍ ടെക്‌നിക്കല്‍ ഗ്രൂപ്പിലും, ഡയറക്ടര്‍ ജനറലിന്റെ ഉപദേശക സമിതിയിലും ഉള്ള ഇന്ത്യയിലെ ഒരേയൊരംഗമാണ്. എസ്. യു. റ്റി. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഡയറക്ടറായും, കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ഓങ്കോളജിസ്റ്റായും പ്രവര്‍ത്തിക്കുന്നു. 2001ല്‍ ഭപത്മശ്രീ' ലഭിച്ചു. ഭാര്യ: കെ. വത്സല. മകള്‍: മഞ്ജു. വിലാസം: എലങ്കത്തു ഹൗസ്, എലങ്കം ഗാര്‍ഡന്‍സ്, വെള്ളയമ്പലം, തിരുവനന്തപുരം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

സാംസ്കാരിക ലോകം