വര്‍ഗീസ് പി.എ. പ്രൊഫ.
പ്രമുഖ വ്യക്തിത്വ വികസന പരിശീലകന്‍. ഡെവലപ്‌മെന്റ് യുവര്‍ ഐക്യു, ഷാര്‍പ്പെന്‍ യുവര്‍ മെമ്മറി, വിജയവീഥി, ഉയര്‍ച്ചയുടെ മാര്‍ഗരേഖ, ചിന്തിച്ചു വളരുക, എന്നും യുവത്വം തുടങ്ങിയ കൃതികളുടെ രചയിതാവ്. വിലാസം: പൂണോളില്‍, കമ്പിവേലിക്കകം, വാഴക്കാല, കൊച്ചി.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

സാംസ്കാരിക ലോകം