സീതാരാമയ്യര്‍ എന്‍.ജി. മഞ്ചേരി
പാചകകലാവിദഗ്ധന്‍. പാചകവിധികളെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചു. 1894ല്‍ പാലക്കാട് ജനിച്ചു. മഞ്ചേരിയില്‍ ഭകാശി വിലാസം ഹോട്ടല്‍' ആരംഭിച്ചു. പാചകകലയുടെ പതിനാറ് പതിപ്പുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മദിരാശി ഗവണ്‍മെന്റും കേരളാ ഗവണ്‍മെന്റും പുസ്തകങ്ങളെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ശുപാര്‍ശ ചെയ്തു. 1970ല്‍ അന്തരിച്ചു. ഭാര്യ: കാവേരി.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

സാംസ്കാരിക ലോകം