സുധാകരന്‍ കെ.കെ.
1953ല്‍ മാവേലിക്കരയില്‍ ജനിച്ചു. ലൈബ്രേറിയന്‍. ഒരു ഞായറാഴ്ചയുടെ ഓര്‍മയ്ക്ക്, ഹൗവ എന്നിവ പ്രധാന കൃതികള്‍. ഭാര്യ: കെ. ശ്രീദേവി. വിലാസം: ലാവണ്യ, കല്ലുമല, മാവേലിക്കര.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍