സുധീഷ് വി.ആര്‍.
കഥാകൃത്ത്, അധ്യാപകന്‍. വടകരയില്‍ ജനിച്ചു. മടപ്പള്ളി ഗവണ്‍മെന്റ് കോളേജ്, തലശ്ശേരി ബ്രണ്ണന്‍ കോളേജ്, മദിരാശി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ക്രൂരഫലിതക്കാരന്‍ ദൈവം, കഥപറയും കഥമാമന്‍, ദൈവത്തിനൊരു പൂവ്, പ്രിയപ്പെട്ട കഥകള്‍, സുധീഷിന്റെ ചെറുകഥകള്‍, ചോലമരപ്പാതകള്‍, ആത്മഗാനം, സമുദ്രവിപഞ്ചിക എന്നിവ പ്രധാന കൃതികള്‍. ഇപ്പോള്‍ ചേളന്നൂര്‍ ശ്രീനാരായണ കോളേജില്‍ അധ്യാപകന്‍. വിലാസം: ഭപ്രപഞ്ചം', ഈസ്റ്റ്ഹില്‍ റോഡ്, കോഴിക്കോട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍

സാംസ്കാരിക ലോകം