HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
സെക്കുലര്‍ പൊലീസ്
ആത്മകഥ
ഭാഷ : മലയാളം
ISBN : 978-81-8264-941-5
page : 455
Edition : 1
Publisher : Mathrubhumi
Price : 275  രൂപ
ഗോധ്രസംഭവം തടയാമായിരുന്നു
മോദിയുടെ ചലനസിദ്ധാന്തം
ബില്‍ക്കീസ് ബാനു...
തോഗഡിയയെ അറസ്റ്റുചെയ്യാമോ?
അഭയ കേസ്: സി.ബി.ഐ. തമ്മിലടിച്ച കാലം
മനുഷ്യാവകാശങ്ങള്‍ക്കൊപ്പം
ഭൂകമ്പങ്ങള്‍
കാസര്‍കോട് ഹംസവധക്കേസ്

ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടയില്‍ ഒരു
പൊലീസ്‌മേധാവി കടന്നുപോയ നാള്‍വഴികളുടെ
സത്യസന്ധമായ സ്മരണകളാണ് സെക്കുലര്‍ പൊലീസ്
എന്ന ഈ ഗ്രന്ഥം. നാം കണ്ടതും കേട്ടതുമായ
സംഭവങ്ങളുടെ പിന്നിലെ നടുക്കുന്ന യാഥാര്‍ഥ്യങ്ങള്‍
ഈ സര്‍വീസ്‌സ്റ്റോറി അനാവരണം ചെയ്യുന്നു.

ഗുജറാത്ത് മുന്‍ ഡി.ജി.പി. പി.ജി. ജാതവേദന്‍
നമ്പൂതിരിയുടെ നാലു ദശകം നീണ്ടുനിന്ന
സര്‍വീസ് അനുഭവങ്ങള്‍.