HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
കാഫ്ക:ജീവിതവും രചനയും
ജീവചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8265-201-9
page : 176
Edition : 1
Publisher : Mathrubhumi
Price : 125  രൂപ
ലോകസാഹിത്യത്തില്‍ സ്വന്തം മുദ്ര പതിപ്പിച്ച ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരില്‍ ഒരാളാണ് കാഫ്ക. അദ്ദേഹം കൈകാര്യം ചെയ്യുന്ന പ്രശ്‌നങ്ങള്‍ മനുഷ്യരാശിയെ എന്നെന്നും ബാധിക്കുന്നവതന്നെയെങ്കിലും, അവ വാസ്തവത്തില്‍ ഈ യുഗത്തിന്റെ പ്രത്യേക സൃഷ്ടികളാണ്. കാഫ്കയുടെ ജീവിതത്തിലേക്കും രചനകളിലേക്കും ആഴത്തിലുള്ള ഒരു യാത്ര.