സ്വപ്നാടനം:ജീവിതവും സിനിമയും
ജീവചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8265-235-4
Edition : 1
Publisher : Mathrubhumi
Price : 100 രൂപ
ഒരു കാലഘട്ടത്തിന്റെ ചലച്ചിത്രപരമായ സമാന്തര അന്വേഷണങ്ങള്‍ക്ക് തുണയായി നിന്ന മുഹമ്മദ് ബാപ്പുവിന്റെ ജീവിതം പകര്‍ത്തുകയാണിവിടെ. കെ.ജി. ജോര്‍ജിന്റെ സ്വപ്നാടനം എന്ന സിനിമയുടെ നിര്‍മാതാവായിട്ടാണ് മുഹമ്മദ് ബാപ്പു സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ അതു മാത്രമല്ല അദ്ദേഹം. കത്തുന്ന ഒരു ജീവിതം അദ്ദേഹം ജീവിച്ചുതീര്‍ത്തിട്ടുണ്ട്. ആ ജീവിതവും അദ്ദേഹം നിര്‍മിച്ച സ്വപ്നാടനം എന്ന സിനിമയുടെ ഷൂട്ടിംഗ് സ്‌ക്രിപ്റ്റുമാണ് ഈ പുസ്തകം.