HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ദേശത്തിന്റെ ഗുരുനാഥന്‍
ജീവചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8265-269-9
Edition : 1
Publisher : Mathrubhumi
Price : 100  രൂപ
സ്വാതന്ത്ര്യസമര സേനാനിയും വാഗ്മിയും അന്നൂര്‍ സഞ്ജയന്‍ സ്മാരക ഗ്രന്ഥാലയ സ്ഥാപകനും പയ്യന്നൂരിലെ സാമൂഹികസാംസ്‌കാരികരാഷ്ട്രീയസഹകരണ രംഗത്ത് നിറസാന്നിധ്യവുമായിരുന്നു കെ.പി. കുഞ്ഞിരാമപ്പൊതുവാളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും. കെ.പി. കുഞ്ഞിരാമപ്പൊതുവാള്‍ എന്ന ഒരു വ്യക്തിയുടെ ജീവചരിത്രമായി മാത്രം ഈ സംരംഭത്തെ കാണാന്‍ കഴിയില്ല. അന്യര്‍ഥമായ ആ ജീവിതത്തിന്റെ ചരിത്രം നാട്ടിന്റെ സാംസ്‌കാരികചരിത്രംതന്നെയായി മാറുന്നു.