HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
വയലാര്‍
ജീവചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8265-149-4
page : 112
Edition : 1
Publisher : Mathrubhumi
Price : 75  രൂപ
പ്രശസ്ത സിനിമാ നിരൂപകനും എഴുത്തുകാരനുമായിരുന്ന ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ തന്റെ ചിരകാല സുഹൃത്തായിരുന്ന വയലാര്‍ രാമവര്‍മയുടെ ജീവിതത്തെക്കുറിച്ച് എഴുതിയ പുസ്തകം. വയലാര്‍ രാമവര്‍മയുടെ ജീവിതത്തിലെ ഋതുഭേദങ്ങളെല്ലാം അടുത്തുനിന്നു കണ്ടിട്ടുള്ള ഗ്രന്ഥകാരന്റെ ഓര്‍മകളിലൂടെയുള്ള ഈ മടക്കയാത്ര അനശ്വരകവിയെക്കുറിച്ച് കൂടുതലറിയാന്‍ വായനക്കാരെ സഹായിക്കും.
രണ്ടാം പതിപ്പ്.