HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം
ജീവചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8265-187-6
page : 240
Edition : 1
Publisher : Mathrubhumi
Price : 175  രൂപ
ഏതൊരു ജീവചരിത്രകാരനും അനായസം വഴങ്ങുന്ന ഒന്നല്ല അടൂര്‍ ഗോപാലകൃഷ്ണന്റെ ജീവിത കഥനം. മൂന്ന് ദശകങ്ങളിലേറെയായി തന്റെ അസാധാരണങ്ങളായ സൃഷ്ടികളുടെ നിഗബഢതകള്‍ എപ്പോഴും രഹസ്യമാക്കി വെക്കുന്ന ഒരു ഏകാകിയാണദ്ദേഹം. ഗൗതമന്‍ ഭാസ്‌കരന്റെ 'അടൂര്‍ ഗോപാലകൃഷ്ണന്‍ : സിനിമയില്‍ ഒരു ജീവിതം' ഉല്‍സാഹത്തോടും ആദരവോടും കൂടി ഈ വ്യക്തിയിലേക്കും സിനിമകളിലേക്കും ആഴത്തിലിറങ്ങിച്ചെല്ലുന്നു. സിനിമയെക്കുറിച്ചും തന്റെ ദര്‍ശനത്തെ സെല്ലുലോയ്ഡിലേക്കു പകര്‍ത്തുന്നതിന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ച ക്ലേശങ്ങളെക്കുറിച്ചും അദ്ദേഹത്തില്‍ നിന്നുതന്നെ നാം കൂടുതലായി അറിയുന്നു.- ഡെറിക് മാല്‍കം

പരിഭാഷ: എന്‍.പി. സജീഷ്‌