HOME » MATHRUBHUMI/CHILDREN »BOOKSHELF
Shopping Cart
Book Name Price /  
Total :  
ചങ്ങാതിക്കുയില്‍
ബാലസാഹിത്യം
ഭാഷ : മലയാളം
ISBN : 978-81-8265-199-9
page : 64
Edition : 1
Publisher : Mathrubhumi
Price : 45  രൂപ
പ്രശസ്ത കവി മുല്ലനേഴി കുട്ടികള്‍ക്കായി എഴുതിയ തേനൂറും കവിതകളുടെ കൂട്ടം.

പൂഴി പരത്തി ഹരിശ്രീയെഴുതി ഞാന്‍
പൂരിതാഹ്ലാദഭാവം,
അക്ഷരമാലയെഴുതി വിരലുക-
ളക്ഷമ കാട്ടുവോളം,
'അ' യില്‍നിന്നന്നുതുടങ്ങി സ്വരഭേദ-
ലോകമിതള്‍ വിടര്‍ത്തി
ആകയാലിന്നുമെന്‍ മുന്നില്‍ 'അ' നില്ക്കുന്നു
അമ്മയായ്, ആകാശമായ്.-അ എന്ന കവിതയില്‍ നിന്ന്

ചിത്രീകരണം:കെ. സുധീഷ്‌
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍