ഭൂമിയിലെ ഓസോണ്‍ കുടകള്‍
ബാലസാഹിത്യം
ഭാഷ : മലയാളം
ISBN : 978-81-8265-031-2
page : 44
Edition : 1
Publisher : Mathrubhumi
Price : 35 രൂപ
ആകാശത്തിലെ സംരക്ഷണ കവചമായ ഓസോണ്‍ പോലെ ഭൂമിയിലെ മനുഷ്യമനസുകളില്‍ സ്‌നേഹത്തിന്റെയും പരിഗണനയുടെയും സംരക്ഷണക്കുടകള്‍ ഉണ്ടാകണമെന്ന് വിളിച്ചുപറയുന്ന പുസ്തകം. കുട്ടികള്‍ നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്ന്.
ചിത്രീകരണം: കെ.സതീഷ്