കൈപ്പുണ്യം അഥവാ ചില അടുക്കളക്കാര്യങ്ങള്‍
പാചകം
ഭാഷ : മലയാളം
ISBN : 81-8264-348-1
page : 78
Edition : 2
Publisher : Mathrubhumi
Price : 50 രൂപ
നാം കഴിക്കുന്നതെന്തോ അതാണ് നാം എന്ന ഒരു ചൊല്ലുണ്ട്. അന്നമാണ് നമ്മെ നാമാക്കുന്നത്. മനുഷ്യര്‍ക്കുള്ള അത്രയും വൈവിധ്യമുണ്ട് മനുഷ്യര്‍ കഴിക്കുന്ന ഭക്ഷണത്തിനും. കഥാകൃത്തായ പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ അടുക്കളവിജ്ഞാനീയം.
രണ്ടാം പതിപ്പ്.