ആരോഗ്യവും ഭക്ഷണക്രമവും
പാചകം
ഭാഷ : മലയാളം
ISBN : 978-81-8264-869-2
page : 172
Edition : 2
Publisher : Mathrubhumi
Price : 90 രൂപ
ഭക്ഷണക്രമത്തിലൂടെ ആരോഗ്യസംരക്ഷണം
ആരോഗ്യവും ഭക്ഷണക്രമവും
ഭക്ഷ്യവസ്തുക്കളിലെ പോഷകഗുണവും രോഗങ്ങള്‍
ഒഴിവാക്കാനുള്ള മാതൃകാ ഭക്ഷണക്രമങ്ങളും...
ആഹാരത്തെക്കുറിച്ച് വൈദ്യശാസ്ത്രമേഖലകളിലെ
നിരീക്ഷണങ്ങള്‍...
പ്രായത്തിനനുസരിച്ച് ഭക്ഷണത്തില്‍
വരുത്തേണ്ട വ്യതിയാനങ്ങള്‍...
കൃത്രിമ ഭക്ഷ്യവസ്തുക്കളുടെ നിരന്തരമായ
ഉപയോഗം വരുത്തുന്ന വിനകള്‍; പോംവഴികള്‍..രണ്ടാം പതിപ്പ്