ടിപ്പുസുല്‍ത്താന്‍
നാടകം
ഭാഷ : മലയാളം
ISBN : 81-8264-064-4
page : 88
Publisher : Mathrubhumi
Price : 45 രൂപ
ഇന്ത്യയിലെ ധീരോജ്ജ്വലമായ സാമ്രാജ്യത്വവിരുദ്ധ കലാപത്തില്‍ രക്തസാക്ഷിയായ നവാബ് ടിപ്പുസുല്‍ത്താന്റെ നാടകീയ ജീവിതത്തെ അവലംബിച്ചെഴുതിയ പ്രശസ്ത കന്നട നാടകം.