മീനുകളുടെ നൃത്തം
നാടകം
ഭാഷ : മലയാളം
ISBN : 978-81-8265-008-4
Edition : 1
Publisher : Mathrubhumi
Price : 75 രൂപ
പ്രശസ്ത നാടകകൃത്തും തിരക്കഥാകൃത്തുമായ എന്‍ .ശശിധരനും എം.കെ.മനോഹരനും കൂടി കുട്ടികള്‍ക്കായി എഴുതിയ 6 നാടകങ്ങള്‍ . സംസ്ഥാനകലോല്‍സവങ്ങളില്‍ നിരവധി തവണ സമ്മാനം നേടിയ ഇതിലെ നാടകങ്ങള്‍ പ്രമേയം കൊണ്ടും ആഖ്യാനം കൊണ്ടും ഏറെ വ്യത്യസ്തത പുലര്‍ത്തുന്നു.