ആത്തോ പൊറത്തോ
നാടകം
ഭാഷ : മലയാളം
ISBN : 978-81-8264-962-0
Edition : 2
Publisher : Mathrubhumi
Price : 55 രൂപ
2010-ലെ സംസ്ഥാന സ്‌കൂള്‍കലോത്സവത്തില്‍ ഒന്നാംസമ്മാനം നേടിയ ആത്തോ പൊറത്തോ,
2008-ലെ റവന്യൂ ജില്ലാ സ്‌കൂള്‍കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടിയ ഊശാന്താടി രാജാവ് തുടങ്ങി
നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹമായ ഏകാങ്കനാടകങ്ങളുടെ സമാഹാരം. രണ്ടാം പതിപ്പ്.
അവതാരിക: സിവിക് ചന്ദ്രന്‍