ചെറുത്തുനില്പിന്റെ ദേശങ്ങള്‍
ലേഖനം
ഭാഷ : മലയാളം
ISBN : 978-81-8265-249-1
page : 288
Edition : 1
Publisher : Mathrubhumi
Price : 200 രൂപ
വിമര്‍ശനം ചെറുത്തുനില്പിന്റെ കലയാണ്. വ്യവസ്ഥാപിതമായ സൗന്ദര്യം, ദര്‍ശനം, ആശയം എന്നിവയുമായി നിരന്തരം കലഹിക്കുകയും പുതിയ വഴക്കങ്ങള്‍ സൃഷ്ടിക്കുകയുമാണ് യുക്തിസ്ഥിതമായ വിമര്‍ശനം ചെയ്യുക.
ധീരവും കാരുണ്യരഹിതവും മൗലികവുമായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ ബാലചന്ദ്രന്‍ വടക്കേടത്തിന്റെ പുതിയ കൃതി.