ആത്മദംശനം
ലേഖനം
ഭാഷ : മലയാളം
ISBN : 978-81-8265-270-5
Edition : 1
Publisher : Mathrubhumi
Price : 65 രൂപ
ആഗോളതാപനത്തിന്റെ നിഴല്‍ നമ്മുടെ വീട്ടുമുറ്റത്തും എത്തിയിരിക്കുന്നു. വെയിലും മഴയും മഞ്ഞും എല്ലാം നേരം തെറ്റിയ നേരത്താണ് പോക്കും വരവും. കൃഷിയുടേയും വിഷചികില്‍സയുടേയും നാട്ടറിവുകള്‍ പകര്‍ന്നുതരികയും പ്രകൃതിയോടിണങ്ങി ജീവിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്ന പരിസ്ഥിതിലേഖനങ്ങള്‍.
ചിത്രീകരണം:കെ. ഷെരീഫ്