HOME  || MATHRUBHUMI || ESSAYS
Search for items
How to Purchase
Select search criteria ( Title/ Author/ Keyword ) before pressing Go button. Use less words in search to get better results. For example; to search a book title "Sreemath Mahabaghavatham", just type like 'sree','maha' etc and search the books, you can get the sufficient details.
After locating the desired book, press the button "Buy Now"
Book Name Price -  
Total :  
ESSAYS
മാലാഖമാരേ, മറയൊല്ലേ!
ലേഖനം
ഭാഷ :മലയാളം
ISBN : 978-81-8265-411-2
page : 112
Edition : 1
Publisher : Mathrubhumi
Price : 75
ജീവിതത്തെ മറ്റൊരു രീതിയില്‍ കാണുകയും അനുഭവിക്കുകയും ചെയ്യുന്ന ഒരെഴുത്തുകാരന്റെ കുറിപ്പുകള്‍ .

ദൈവത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള സന്ദേഹങ്ങള്‍ , തൃശ്ശൂരിലെ റോഡുകള്‍ , നിരാഹാരവ്രതമെന്ന പ്രഹസനം, ആത്മഹത്യ, എച്ച്എംടിയെന്ന ഗൃഹാതുരത, മലയാളസിനിമ, സൗഹൃദം, സാംസ്‌കാരികനായകന്മാര്‍ ഇങ്ങനെ വിവിധ വിഷയങ്ങളിലൂടെ നര്‍മത്തിന്റെ മേമ്പൊടിയുമായി കടന്നുപോകുന്ന കുറിപ്പുകള്‍ ആവിഷ്‌കാരത്തിന്റെ പുതുമ കൊണ്ട് വായനയ്ക്ക് ശേഷവും മനസ്സില്‍ തങ്ങിനില്‍ക്കും.
back