HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
കേരളത്തിലെ കാര്‍ഷിക കലാപങ്ങള്‍
ചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8264-637-7
Publisher : Mathrubhumi
Price : 85  രൂപ
കേരളീയ സമൂഹത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ അന്തസ്സുയര്‍ത്താന്‍ നടന്ന ബഹുജനപ്രക്ഷോഭങ്ങളുടെ കൂട്ടത്തില്‍ സവിശേഷ സ്ഥാനമുണ്ട് കര്‍ഷകരുടെ കലാപങ്ങള്‍ക്കും.കേരളത്തെ ഒരു പരിഷ്‌കൃത സമൂഹമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച കാര്‍ഷിക പ്രക്ഷോഭങ്ങളുടെ സാമൂഹിക രാഷ്ട്രീയ വിവക്ഷകള്‍ അപഗ്രഥിക്കുന്ന
ചരിത്രാന്വേഷണം.പ്രമുഖ ചരിത്രകാരന്‍ ഡോ. കെ.കെ.എന്‍. കുറുപ്പിന്റെ ശ്രദ്ധേയ കൃതി.
പുതിയ പതിപ്പ്‌