HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
കരുണാകരമേനോനും ഈസ്റ്റിന്ത്യാകമ്പനിയും
ചരിത്രം
ഭാഷ : മലയാളം
ISBN : 978-81-8264-699-5
Edition : 1
Publisher : Mathrubhumi
Price : 60  രൂപ
ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ വയനാടന്‍ കാടുകളില്‍ ധീരോജ്വലമായ ഗറില്ലാകലാപം നയിച്ച
കേരളവര്‍മ പഴശ്ശിരാജാവിനെ വധിച്ച സംഘാംഗമായിരുന്ന കോഴിക്കോട്ടുകാരന്‍ കരുണാകരമേനോന്റെ ജീവിതത്തിലേക്ക് വെളിച്ചംവീശുന്ന കൃതി.പഴശ്ശിരാജാവിനെയും കുടകുരാജാവിനെയും പരാജയപ്പെടുത്തി ഇംഗ്ലീഷ് ഭരണം സ്ഥാപിക്കാന്‍ ഈസ്റ്റിന്ത്യാകമ്പനിക്ക് നിര്‍ണായക പിന്തുണ നല്‍കിയ കരുണാകരമേനോനെക്കുറിച്ചുള്ള ഈ ലഘുകൃതി, കേരള ചരിത്രത്തിലെ ഒരു സുപ്രധാന സംഭവത്തിലേക്കുകൂടി വെളിച്ചംവീശുന്നു.