ദാസ് ക്യാപിറ്റല്‍
സ്മരണകള്‍
ഭാഷ : മലയാളം
ISBN : 978-81-8265-252-4
Edition : 1
Publisher : Mathrubhumi
Price : 80 രൂപ
ആലാപനജീവിതത്തിന്റെ അരനൂറ്റാണ്ട് തികയ്ക്കുന്ന ഗാനഗന്ധര്‍വ്വന്റെ സാന്നിധ്യം സ്വജീവിതത്തില്‍ എങ്ങനെ ആധാരശ്രുതിയായി എന്ന് വിലയിരുത്തുന്ന കൃതി. സുഭാഷ്ചന്ദ്രന്റെ പുതിയ പുസ്തകം.