ഒപ്പം നടക്കുന്ന പിച്ചകം
സ്മരണകള്‍
ഭാഷ : മലയാളം
ISBN : 978-81-8265-275-0
page : 88
Edition : 1
Publisher : Mathrubhumi
Price : 65 രൂപ
ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് നിന്ന് കാര്‍ത്തികപ്പള്ളിയിലേക്ക് ദത്തുപുത്രിയായി യാത്ര തിരിച്ച രണ്ടുവയസ്സുകാരി. പേരപ്പന്റെ തോളത്തിരുന്ന് മുണ്ടകന്‍ പാടത്തിന്റെ കരയിലൂടെ കാഴ്ചകള്‍ കണ്ട് അന്ന് നടത്തിയ യാത്ര. അസാധാരണമായ അനുഭവം,ആഖ്യാനം.