HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ചുവന്ന അടയാളങ്ങള്‍
സ്മരണകള്‍
ഭാഷ : മലയാളം
Edition : 1
Publisher : Mathrubhumi
Price : 125  രൂപ
പ്രതിപക്ഷനേതാവായിരുന്ന കാലത്ത് ജനകീയ സമരങ്ങളുടെ മുന്നണിപ്പോരാളിയായിരുന്ന വി.എസ്.അച്യുതാനന്ദനില്‍ കാലവും അധികാരവും വരുത്തിയ മാറ്റങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഗ്രന്ഥം. വി.എസ്.അച്യുതാനന്ദന്റെ അഡീഷണല്‍ സെക്രട്ടറിയായിരുന്ന കെ.എം.ഷാജഹാന്‍ തുറന്നെഴുതുന്നു.