HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
പൂമുള്ളി ആറാം തമ്പുരാന്‍
സ്മരണകള്‍
ഭാഷ : മലയാളം
ISBN : 978-81-8265-052-7
Edition : 1
Publisher : Mathrubhumi
Price : 300  രൂപ
തനിക്കുചുറ്റുമുള്ള എന്തിനേയും മനസ്സിലാക്കുവാനും അതു മറ്റുള്ളവര്‍ക്കു പറഞ്ഞുകൊടുക്കുവാനും വേണ്ടി അദ്ദേഹം ജീവിച്ചു. ഭാരതത്തിന്റെ മണ്ണില്‍ കാലുകളുറപ്പിച്ചുനിര്‍ത്തിക്കൊണ്ട് അധിനിവേശങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നദ്ദേഹം അന്വേഷിച്ചു. അദ്ദേഹത്തിന്റെ തീര്‍പ്പുകള്‍ ശരിയോ തെറ്റോ എന്നു സമര്‍ഥിക്കാന്‍ ഈ പുസ്തകത്തിലെ വ്യഞ്ജനങ്ങള്‍ക്കാവുമോ? അതും അറിയില്ല. നല്ലതുവരാന്‍ അദ്ദേഹം പ്രയത്‌നിച്ചു. എല്ലാം നന്നായിവരും എന്നദ്ദേഹം ആശീര്‍വദിച്ചു. ആ മനസ്സിന്റെ പ്രകാശത്തിന് അഭിമുഖമാണീ രചനകള്‍. -വി.കെ. ശ്രീരാമന്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍