HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
രവീന്ദ്രസംഗീതം:കേള്‍ക്കാത്ത രാഗങ്ങള്‍
സ്മരണകള്‍
ഭാഷ : മലയാളം
ISBN : 978-81-8265-082-4
page : 176
Edition : 1
Publisher : Mathrubhumi
Price : 100  രൂപ
അനിര്‍വചനീയമായ സംഗീതപ്പെരുമഴ മലയാളിമനസ്സില്‍ പൊഴിച്ച സംഗീത സംവിധായകന്‍ രവീന്ദ്രന്‍മാഷിന്റെ ഓര്‍മകളിലൂടെ സഞ്ചരിക്കുകയാണ് അദ്ദേഹത്തിന്റെ പ്രിയപത്‌നി ശോഭനാ രവീന്ദ്രന്‍. എന്നെന്നും ഗാനാസ്വാദകര്‍ ഹൃദയത്തിലേറ്റുവാങ്ങിയ തേനൂറും രവീന്ദ്രസംഗീതത്തിന്റെ പിറവിയിലൂടെ നടത്തുന്ന ആ യാത്ര വായനക്കാരിലെത്തിക്കുകയാണ് രവീന്ദ്രസംഗീതം കേള്‍ക്കാത്ത രാഗങ്ങള്‍ എന്ന പുസ്തകത്തിലൂടെ മാതൃഭൂമി ബുക്‌സ്. ഗായകനാകാന്‍ പുറപ്പെട്ട് ഒടുവില്‍ സംഗീതലോകത്തെ അനിഷേധ്യ ചക്രവര്‍ത്തിപദം അലങ്കരിച്ച മാഷിന്റെ ജീവിതവീഥിയിലൂടെ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന യാത്ര രവീന്ദ്രസംഗീതലോകത്തേക്ക് ആസ്വാദകരെ കൂടുതല്‍ അടുപ്പിക്കുന്നു.