HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
കണ്ണകി
മറ്റുള്ളവ
ഭാഷ : മലയാളം
ISBN : 81-8264-421-6
page : 92
Publisher : Mathrubhumi
Price : 45  രൂപ
കണ്ണകി ശകുന്തളയെപ്പോലെ കരഞ്ഞുനടന്നില്ല. കണ്ണകി സീതയെപ്പോലെ രാവണന്റെ പാട്ടുകേട്ടിരുന്നില്ല. കണ്ണകി മേഘസന്ദേശത്തിനും മയൂരസന്ദേശത്തിനുമായി കാത്തിരുന്ന അശക്തയായ കാമുകിയായിരുന്നില്ല. ടി.എന്‍.ഗോപകുമാറിന്റെ ജീവിതനിരീക്ഷണങ്ങള്‍.