HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ammalu
കവിത
ഭാഷ : ഇംഗ്ലീഷ്
ISBN : 978-81-8265-172-2
page : 80
Edition : 1
Publisher : Mathrubhumi
Price : 55  രൂപ
ദൈവഭക്തി, ഗുരുഭക്തി, പ്രകൃതിഭംഗി തുടങ്ങിയവയില്‍ അഭിരമിക്കുന്ന കവിമാനസം വര്‍ത്തമാനകാലസമസ്യകള്‍ ശക്തമായി ആവിഷ്‌കരിക്കുന്നുമുണ്ട്. ഡോ. അമൃത, ആദിലയുടെ കവിതകളെക്കുറിച്ച് ഒരു ആസ്വാദനവും ആധികാരികപഠനവും നടത്തിയിട്ടുള്ളതിനാല്‍ ആ ദിശയില്‍ ഞാന്‍ കൂടുതല്‍ മുന്നോട്ടു പോകുന്നില്ല.
ഈ പതിനാറുകാരിയുടെ മനസ്സില്‍ വര്‍ണാഭമായ ഭാവനകളുണ്ട്; മാനവവേദനയില്‍ കഠിനമായി ദുഃഖിക്കുന്നൊരു ഹൃദയമുണ്ട്; അനീതിക്കെതിരേ പ്രതിഷേധിക്കുന്നൊരു മനസ്സുണ്ട്; കൂടാതെ ഇതൊക്കെ ആവിഷ്‌കരിക്കാനാവശ്യമായ ഉള്ളില്‍ത്തട്ടുന്നൊരു ഭാഷയുമുണ്ട്.-എം.പി. വീരേന്ദ്രകുമാര്‍

നാളെ, മലയാളകവിതയില്‍ തിളങ്ങിനില്ക്കാന്‍ പോകുന്ന ഒരു ശുഭനക്ഷത്രത്തെ, നഷ്ടമാണിക്യം വീണ്ടെടുത്ത ഈ കൊച്ചുകവയിത്രിയില്‍ ഞാന്‍ ദര്‍ശിക്കുന്നു.-ഡോ. അമൃത