നിന്നുകൊണ്ടുള്ള മരണങ്ങള്‍
കവിത
ഭാഷ : മലയാളം
ISBN : 978-81-8265-216-3
Edition : 1
Publisher : Mathrubhumi
Price : 55 രൂപ
''ഇന്ന്
നിന്റെ വേലിപ്പടര്‍പ്പിലെ
ചെമ്പരത്തി
എന്നെ തിരിച്ചറിഞ്ഞു.
നീയെത്ര മാറിപ്പോയി
എന്നു ചോദിക്കുമ്പോലെ
ഇളംകാറ്റില്‍ ഒരില
എന്റെ കവിളില്‍ തൊട്ടു.''
ജീവിതം കൊണ്ട് എഴുതുന്ന സത്യചന്ദ്രന്‍ പൊയില്‍ക്കാവിന്റെ പുതിയ കവിതാസമാഹാരം.