HOME » BOOKSHELF
| Shopping Cart | ||
| Book Name | Price / ![]() |
|
|---|---|---|
![]() |
Total : |
ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശകമായി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന പ്രസിദ്ധപംക്തികളായ Enrich Your English-ഉം മാതൃഭാഷ മലയാളവും വിദ്യാര്‍ഥികളും അധ്യാപകരും ആവശ്യപ്പെട്ടതനുസരിച്ച് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.
മാതൃഭാഷ മലയാളം- പി.കെ.തിലക്
3 പുസ്തകങ്ങള്‍ എണ്ണൂറോളം പേജുകള്‍
Enrich Your English- P.K.Jayaraj
3 പുസ്തകങ്ങള്‍ എണ്ണൂറോളം പേജുകള്‍
ആകര്‍ഷകമായ പ്രീ-പബ്ലിക്കേഷനില്‍
രണ്ട് പുസ്തകങ്ങള്‍ക്കും കൂടി :
മുഖവില 800 രൂപ
പ്രീ-പബ്ലിക്കേഷന്‍ വില 500 രൂപ
ഉടന്‍ ബുക് ചെയ്യൂ...
എഴുതുകയും വായിക്കുകയും സംസാരിക്കുകയും ചിന്തിക്കുകയും സ്വപ്‌നംകാണുകയും ചെയ്യുന്ന മാതൃഭാഷയുടെ ശുദ്ധിയും ചൈതന്യവും പുതിയ ജീവിതക്രമത്തിന്റെ പ്രതികൂല സാഹചര്യങ്ങളില്‍ നിലനിര്‍ത്തേണ്ടത് ഓരോ മലയാളിയുടെയും കടമയാണ്. ഇവിടെയാണ് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഴിഞ്ഞ നാലു വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന പി.കെ. തിലകിന്റെ മാതൃഭാഷ മലയാളം എന്ന പംക്തിയുടെ പ്രസക്തി. 2010-ലെ വിദ്യാഭ്യാസരംഗത്തെ മികച്ച രചനകള്‍ക്കുള്ള സംസ്ഥാന വിദ്യാഭ്യാസവകുപ്പിന്റെ പുരസ്‌കാരം ലഭിച്ച മാതൃഭാഷ മലയാളം എന്ന പംക്തി ഇപ്പോള്‍ പുസ്തകരൂപത്തില്‍ ...
സാര്‍വദേശീയ ഭാഷയായ ഇംഗ്ലീഷ് ഇന്ന് പ്രാദേശികഭാഷയ്‌ക്കൊപ്പം പ്രാധാന്യം കൊടുത്തുകൊണ്ട് നമ്മുടെ പാഠ്യപദ്ധതിയിലും തൊഴില്‍മേഖലകളിലും സ്ഥാനം നേടിക്കഴിഞ്ഞിരിക്കുന്നു. അമേരിക്കയും ബ്രിട്ടനും കഴിഞ്ഞാല്‍ ഏറ്റവും കൂടുതലായി ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന രാജ്യം ഇന്ത്യയാണെന്നത് ഇതിന്റെ തെളിവാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി പ്രസിദ്ധീകരിച്ചുവരുന്ന പി.കെ. ജയരാജിന്റെ ENRICH YOUR ENGLISH എന്ന പംക്തിക്ക് ലഭിച്ച സ്വീകാര്യതയും ഇംഗ്ലീഷ് ഭാഷയുടെ പ്രസക്തിയിലേക്ക് വിരല്‍ചൂണ്ടുന്നു. ശരിയായ രീതിയില്‍ ഇംഗ്ലീഷ് ഭാഷ എഴുതുവാനും സംസാരിക്കാനും അതോടൊപ്പം ഭാഷ ആസ്വദിക്കാനും സഹായകമാകുന്ന ഈ പംക്തി ഇപ്പോള്‍ Say what you mean,Grammar and grammar wars, When words bloom മൂന്നു പുസ്തകങ്ങളായി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിക്കുകയാണ്.
Excerpts from the book, 'Enrich Your English'

സാംസ്കാരിക ലോകം