ടി.ഡി.ദാസന്‍ സ്റ്റാന്റേഡ് 7 ബി
തിരക്കഥ
ഭാഷ : മലയാളം
ISBN : 978-81-8265-015-2
page : 96
Edition : 1
Publisher : Mathrubhumi
Price : 60 രൂപ
എവിടെയോ ഉണ്ടെന്ന് കരുതപ്പെടുന്ന അച്ഛനുവേണ്ടി ഒരു ആറാം ക്ലാസ്സുകാരന്‍ എഴുതുന്ന കത്തുകളിലൂടേയും അവന്റെ ചുറ്റുപാടുകളിലൂടെയും മനുഷ്യബന്ധങ്ങളേയും ജീവിതയാഥാര്‍ഥ്യങ്ങളെയും തന്മയത്വത്തോടെ വരച്ചുകാട്ടുന്ന ചലച്ചിത്രപ്പുതുമ