HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ഭരതം
തിരക്കഥ
ഭാഷ : മലയാളം
ISBN : 978-81-8265-089-3
page : 104
Edition : 1
Publisher : Mathrubhumi
Price : 60  രൂപ
'സംഗീതത്തിലെ താളപ്പിഴ-കുടുംബ ബന്ധങ്ങളെ താറുമാറാക്കിയ കഥ ഭാവ, രാഗ, താള സംഗമം - ഭരതം' - എന്ന പോസ്റ്റര്‍ വാചകങ്ങളുമായി പുറത്തിറങ്ങിയ സിനിമ ഭരതത്തിന്റെ തിരക്കഥ. മോഹന്‍ ലാലിന്റേയും നെടുമുടി വേണുവിന്റേയും ഉര്‍വശിയുടേയും മറ്റും അഭിനയത്തികവും രവീന്ദ്രന്റെ ഉജ്വലമായ സംഗീതസംവിധാനവും സിബി മലയിലിന്റെ സംവിധാനപ്രതിഭയും സങ്കീര്‍ണമായ നിരവധി ജീവിത മുഹൂര്‍ത്തങ്ങളും കൊണ്ട് സമ്പന്നമായ ഈ ചലച്ചിത്രം ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍