പി.എസ്‌സി ആവര്‍ത്തിക്കുന്ന 2222 ചോദ്യങ്ങള്‍
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ : മലയാളം
ISBN : 978-81-8264-913-2
page : 134
Edition : 2
Publisher : Mathrubhumi
Price : 75 രൂപ
ലിംകാ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ഇടം നേടിയ പി.എസ്‌സി ഹെല്‍പ്പ് ലൈന്‍ ഫെയിം ജയ്കര്‍ ടി.എസും ഭാര്യ സുനിതയും ചേര്‍ന്നാണ് തയ്യാറാക്കിയ പുസ്തകം . പ്രസിദ്ധീകരിച്ച് രണ്ടു ദിവസത്തിനകം 3000 കോപ്പികള്‍ വിറ്റഴിഞ്ഞ പുസ്തകം . ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി. ക്ലര്‍ക്ക് തുടങ്ങി എല്ലാ പി.എസ്‌സി പരീക്ഷകളിലും ആവര്‍ത്തിച്ചുവരുന്ന ചോദ്യങ്ങളും ഉത്തരങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. പി.എസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ അനിവാര്യമായും വായിച്ചിരിക്കേണ്ട ഒന്ന് .