HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
പൊതുവിജ്ഞാനം തെറ്റും ശരിയും
സെല്‍ഫ് ഹെല്‍പ്പ്
ഭാഷ : മലയാളം
ISBN : 978-81-8265-103-6
Edition : 1
Publisher : Mathrubhumi
Price : 100  രൂപ
book enqury
മത്സരപ്പരീക്ഷകളില്‍ ആരും തോല്‍ക്കുന്നില്ല. ചിലര്‍ ലക്ഷ്യം നേടുന്നു. അവര്‍ ജേതാക്കളെന്നു വിശേഷിപ്പിക്കപ്പെടുന്നു. പിന്നിലായിപ്പോയവര്‍ക്കും സ്ഥിരപരിശ്രമം നടത്തിയാല്‍ മുന്നിലെത്താനാവും. വരുംനാളുകളില്‍ ജേതാവാകാന്‍ ഈ പുസ്തകം നിങ്ങളെ തീര്‍ച്ചയായും സഹായിക്കും. ആശയക്കുഴപ്പങ്ങള്‍ മാറ്റിശരിയായ ഉത്തരത്തിലേക്കുള്ള മാര്‍ഗ്ഗരേഖയാണ് ഈ പുസ്തകം. പരീക്ഷകളിലെ പ്രശ്‌നക്കാരായ ചോദ്യങ്ങളെ കീഴടക്കാനുള്ള എളുപ്പവഴികളും സൂത്രപ്പണികളും..