അയ്യപ്പരഹസ്യം
ആദ്ധ്യാത്മികം
ഭാഷ : മലയാളം
ISBN : 978-81-8265-232-3
page : 112
Edition : 1
Publisher : Mathrubhumi
Price : 75 രൂപ
ശബരിമലയാത്രയുടെ ആന്തരികതത്ത്വങ്ങളെ അനാവരണം ചെയ്യുന്നതാണ് ഈ കൃതി. അയ്യപ്പന്മാരണിയുന്ന മാല, മുദ്ര, വ്രതങ്ങളായ ബ്രഹ്മചര്യപാലനം, ദീക്ഷ, ഭക്ഷണക്രമങ്ങള്‍ , ഇരുമുടിക്കെട്ടിന്റെ രഹസ്യം, ചിന്മദ്രയുടെ ആന്തരികതലങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുകയാണ് ഗ്രന്ഥകാരന്‍
ചിത്രീകരണം: മദനന്‍