HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ദയാനിധിയായ ദൈവദൂതന്‍
ആദ്ധ്യാത്മികം
ഭാഷ : മലയാളം
ISBN : 978-81-8265-277-4
page : 288
Edition : 1
Publisher : Mathrubhumi
Price : 200  രൂപ
നീതിയില്‍ വിശ്വസിക്കുന്ന, കാരുണ്യത്തെ സ്‌നേഹിക്കുന്ന പരസ്​പരധാരണയുടെ പാതയില്‍ ചരിക്കാനാഗ്രഹിക്കുന്ന ഏതൊരാളും വായിക്കേണ്ട ഗ്രന്ഥം- ഡോ.അന്‍വര്‍ ഇബ്രാഹിം( മുന്‍ ഉപപ്രധാനമന്ത്രി, മലേഷ്യ)

മഹാനായ പ്രവാചകന്റെ ജീവിതത്തെക്കുറിച്ച് കുഴക്കുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം കാണുകയും വിടവ് നികത്തുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഗ്രന്ഥം- റാശ്ദുല്‍ ഗന്നൂഷി (തുനിഷ്യന്‍ ചിന്തകന്‍)

ശാന്തിയുടേയും സാഹോദര്യത്തിന്റേയും സന്ദേശം ലോകത്തിന് മുന്നില്‍ അവതരിപ്പിച്ച മുഹമ്മദ് നബിയുടെ ജീവിതത്തേയും പ്രബോധനം ചെയ്ത തത്ത്വങ്ങളേയും സമഗ്രമായി വിശകലനം ചെയ്യുന്ന ശ്രദ്ധേയപഠനം.