HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
മന്ത്രവാദവും ദുര്‍മന്ത്രവാദവും
ആദ്ധ്യാത്മികം
ഭാഷ : മലയാളം
ISBN : 978-81-8264-832-6
Edition : 1
Publisher : Mathrubhumi
Price : 85  രൂപ
മനുഷ്യസഹജമായ എത്രയോ വിചാരങ്ങളെ ഫലസ്ഫൂര്‍ത്തിയിലെത്തിക്കുവാന്‍ ഉദ്ദേശിച്ചുകൊണ്ടാണ് പ്രാചീനകാലത്ത് മനുഷ്യര്‍ മന്ത്രവാദമെന്ന കലയെ വികസിപ്പിച്ചെടുത്തത്. മന്ത്രവാദത്തിനുതന്നെ ചിലപ്പോള്‍
തന്ത്രമെന്നും പറയാറുണ്ട്. ഒരാളുടെ ആഗ്രഹമനുസരിച്ച് സാധനയും പൂജയുംകൊണ്ട് ഈശ്വരനെ പ്രാപിക്കുക
എന്നതാണ് ഈ വാക്കിന് സാമാന്യമായുള്ള അര്‍ഥം.

മന്ത്രവാദവും ദുര്‍മന്ത്രവാദവും, മന്ത്രവാദത്തിന്റെ ചരിത്രം, ദുര്‍മന്ത്രവാദത്തിന്റെ ആധുനിക രൂപങ്ങള്‍,
ദുര്‍മന്ത്രവാദത്തിന്റെ 64 കലകള്‍, ദുര്‍മന്ത്രവാദവും ആറു കര്‍മങ്ങളും തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് പ്രമുഖ വേദപണ്ഡിതന്‍ ഡോ. എം.ആര്‍. രാജേഷ് എഴുതിയ ശ്രദ്ധേയ കൃതി.