HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
സെക്കന്‍ഡ് ഹാഫ്
സ്‌പോര്‍ട്‌സ്
ഭാഷ : മലയാളം
ISBN : 978-81-8264-911-8
page : 128
Edition : 1
Publisher : Mathrubhumi
Price : 80  രൂപ
സിദാന്‍, കന്നവാരോ, റൊണാള്‍ഡിഞ്ഞോ, റിക്വല്‍മി, മെക്കലേലെ തുടങ്ങിയ മികവുറ്റ കളിക്കാരെയും ജോര്‍ജ് ബെസ്റ്റ്, ദിദി, യൂസേബിയോ, ഫാച്ചെറ്റി, ഫ്രെയിന്റീഷ് എന്നീ ഫുട്‌ബോള്‍ ഇതിഹാസങ്ങളെയും
വിലയിരുത്തുന്ന ലേഖനസമാഹാരം. വിപണിയുടെ താളത്തില്‍ ആധുനിക ഫുട്‌ബോള്‍ മുന്നേറുമ്പോഴും പ്രതിഭയുടെ തിളക്കം കാട്ടിയ ഈ കളിക്കാരുടെ ജീവിതങ്ങളിലൂടെയുള്ള ഹൃദ്യമായ അനുയാത്രയാണ്
പ്രശസ്ത പത്രപ്രവര്‍ത്തകനായ എം.പി. സുരേന്ദ്രന്റെ ഈ ഗ്രന്ഥം.

കളിയെഴുത്തിന്റെ വേറിട്ടൊരു വായന