HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ഭൂമിയുടെ അറ്റത്ത്‌
കഥ
ഭാഷ : മലയാളം
ISBN : 978-81-8265-5
page : 96
Edition : 1
Publisher : Mathrubhumi
Price : 60  രൂപ
സമകാലീകതയുടെ നേര്‍ക്ക് രാഷ്ട്രീയതയുടെ മാനങ്ങളോടെ രചന നിര്‍വ്വഹിക്കുന്ന പ്രശസ്ത എഴുത്തുകാരന്‍ എന്‍ .പ്രഭാകരന്റെ പുതിയ എഴ് കഥകളുടെ സമാഹാരം. ഭൂമിയുടെ അറ്റത്തായിപ്പോവുന്ന മനുഷ്യരുടെ കഥ എഴുത്തിലേക്ക് കൊണ്ടുവന്നിട്ടുള്ള എന്‍ .പ്രഭാകരന്‍ ഈ സമാഹാരത്തിലും അത് തുടരുന്നു. ഇഞ്ചിപ്പണിക്കാര്‍, നിശ്ചലദൃശ്യങ്ങളും ഭ്രമാത്മകദൃശ്യങ്ങളും, ഒരു കിളിയുടെ കഥ, ഭൂമിയുടെ അറ്റത്ത്, ഹിതോപദേശം, ടിന്റുമോന്‍, ഭൂതധര്‍മം, വണ്‍ലൈന്‍ എന്നിവയാണ് കഥകള്‍.