HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ആയിരത്തൊന്നു രാവുകള്‍
കഥ
ഭാഷ : മലയാളം
ISBN : 978-81-8265-097-8
Edition : 2
Publisher : Mathrubhumi
Price : 360  രൂപ
അറബിയില്‍ ആയിരത്തൊന്നു രാവുകള്‍ എന്ന പേരില്‍ രൂപംകൊണ്ട കഥാപരമ്പര ലോക കഥാസാഹിത്യത്തില്‍ ഏറ്റവും പ്രിയങ്കരവും പ്രചുരപ്രചാരവുമാണ്. ലോകത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടിട്ടുള്ള പുസ്തകങ്ങളിലൊന്ന്. എം.അച്യുതന്‍ പുനരാഖ്യാനം ചെയ്ത ആയിരത്തൊന്നു രാവുകളുെട പുതിയ പതിപ്പ്. തീര്‍ച്ചയായും വായിച്ചിരിക്കേണ്ടുന്ന വലിയ പുസ്തകം.