ഡൈലന്‍ തോമസിന്റെ ഗാനം
കഥ
ഭാഷ : മലയാളം
ISBN : 978-81-8265-137-1
Edition : 1
Publisher : Mathrubhumi
Price : 60 രൂപ
ഈറന്‍മുണ്ടും നനഞ്ഞ കണ്ണുകളും, കുറെ ഗദ്ഗദങ്ങള്‍ , പഞ്ചാരമാവ് വീണു, പുതിയ വെളിച്ചപ്പാട്, കഥയുടെ ആത്മാവും പ്രതീക്ഷിക്കാത്ത ട്രാജഡിയും, വേദനയുടെ പൂക്കള്‍ , ഹാ! സുഖങ്ങള്‍ വെറും ജാലം, ഒരു പെണ്‍കുട്ടിയുടെ ശപിക്കപ്പെട്ട ഓര്‍മകള്‍ , ഒരു കലാകാരന്റെ ദുരന്തം, ഭൂകമ്പം, പഞ്ചപാണ്ഡവന്മാര്‍ , ഡൈലന്‍ തോമസിന്റെ ഗാനം എന്നീ 13 കഥകള്‍ .