ദളിത് ചിന്തകള്‍
വിവര്‍ത്തനം
ഭാഷ : മലയാളം
ISBN : 978-81-8264-814-2
page : 144
Edition : 1
Publisher : Mathrubhumi
Price : 90 രൂപ
സാമൂഹിക ശാസ്ത്രജ്ഞ, ഗവേഷക, അധ്യാപിക, മനുഷ്യാവകാശ പ്രവര്‍ത്തക. ജാതി നശീകരണ ദളിത് മുന്നേറ്റം, വര്‍ഗസമരം, സ്ത്രീ സമത്വ പോരാട്ടം, പരിസ്ഥിതി ഇടപെടലുകള്‍ തുടങ്ങിയ മേഖലകളില്‍ രാജ്യാന്തരതലത്തില്‍ ശ്രദ്ധേയയായ ഗെയില്‍ ഓംവെദിന്റെ പ്രബന്ധങ്ങളുടെ മലയാള വിവര്‍ത്തനം. ഒപ്പം ഗെയില്‍ ഓംവെദുമായ ബിജുരാജ് നടത്തിയ അഭിമുഖവും. മര്‍ദിതജനതയുടെ ചരിത്രം, സംസ്‌കാരം, വര്‍ത്തമാനം എന്നിവയിലൂടെയുള്ള ഗഹനമായ സഞ്ചാരം.
വിവര്‍ത്തനം : ബിജുരാജ്, യല്‍ദോ