HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
തഥാപി
വിവര്‍ത്തനം
ഭാഷ : മലയാളം
ISBN : 978-81-8265-287-3
page : 168
Edition : 1
Publisher : Mathrubhumi
Price : 110  രൂപ
കാളിദാസന്റെ മേഘസന്ദേശത്തെ ഉപജീവിച്ചെഴുതിയ നോവലാണ് തഥാപി. കാളിദാസന്റെ നായകനായ യക്ഷന്‍ തന്നെയാണ് ഇതിലെയും നായകനെങ്കിലും പുതിയൊരു പരിപ്രേക്ഷ്യത്തില്‍ യക്ഷനെ അവതരിപ്പിക്കുന്നു എന്നതാണ് ഈ നോവലിനെ ശ്രേദ്ധേയമാക്കുന്നത്.
വിവര്‍ത്തനം- ടി.എന്‍.സതീശന്‍