സംഭാഷണങ്ങള്‍ : ജെ. കൃഷ്ണമൂര്‍ത്തി
വിവര്‍ത്തനം
ഭാഷ : മലയാളം
ISBN : 978-81-8265-062-6
Edition : 1
Publisher : Mathrubhumi
Price : 50 രൂപ
മനുഷ്യമനസ്സിന്റെ ആഴത്തേയും സങ്കീര്‍ണതയെയുംകുറിച്ച് ബോധവാന്മാരാക്കുന്ന സംഭാഷണങ്ങള്‍ . മനസ്സിന്റെ അസ്തിത്വപ്രശ്‌നങ്ങള്‍ , വൈകാരികക്ഷോഭങ്ങള്‍ , ദാര്‍ശനികസമസ്യകള്‍ എന്നിവ വ്യക്തമായി കൃഷ്ണമൂര്‍ത്തി അവതരിപ്പിക്കുന്നു.