HOME » MATHRUBHUMI »BOOKSHELF
Shopping Cart
Book Name Price /  
Total :  
ഇന്ത്യയുടെ ചൈതന്യം
വിവര്‍ത്തനം
ഭാഷ : മലയാളം
ISBN : 978-81-8265-182-1
page : 150
Edition : 2
Publisher : Mathrubhumi
Price : 100  രൂപ
ഇന്ത്യന്‍ യുവത്വത്തിന്റെ സ്വപ്‌നങ്ങളും അഭിലാഷങ്ങളും ആശങ്കകളും പ്രതിഫലിപ്പിക്കുന്ന പുസ്തകം. ജ്വലിക്കുന്ന മനസ്സുകള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്ന ജീവത്തായ ചിന്തകള്‍ . സുശക്തവും ചൈതന്യപൂര്‍ണ്ണവുമായ ഒരു രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് ശരിയായ മാര്‍ഗ്ഗദര്‍ശനം നല്കുന്ന ചിന്തകളാണ് മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുള്‍ കലാമിന്റെ ഏറ്റവും പുതിയ പുസ്തകത്തില്‍ അവതരിപ്പിക്കുപ്പെടുന്നത്. രണ്ടാം പതിപ്പ്‌