അടരുന്ന കക്കകള്‍
യാത്രവിവരണം
ഭാഷ : മലയാളം
ISBN : 978-81-8264-725-1
Edition : 1
Publisher : Mathrubhumi
Price : 60 രൂപ
എല്ലാ വലിയ അനുഭവങ്ങളും ധര്‍മത്തിന്റെതാവട്ടെ, സ്‌നേഹത്തിന്റെതാവട്ടെ, വേദനയുടേതാവട്ടെ, വിസ്മയത്തിന്റെതാവട്ടെ, നമ്മെ നിശ്ശബ്ദരാക്കുന്നു. ലിപികളും ചിഹ്നങ്ങളും ആവിഷ്‌കൃതമാവുന്നതിനു മുമ്പ്, മലങ്കാറ്റുകള്‍ക്കും ഇന്ദ്രധനുസ്സുകള്‍ക്കും അഭിമുഖം വിനമ്രനായി നിന്നുപോയ ആദിമ മനുഷ്യന്റെ സംഭ്രാന്തി
നാം അപ്പോള്‍ പങ്കു പറ്റുന്നു.
പ്രശസ്ത നിരൂപകന്‍ ആഷാമേനോന്റെ കവിത തുളുമ്പുന്ന യാത്രവിവരണം.