അകലങ്ങളിലെ മനുഷ്യര്‍
യാത്രവിവരണം
ഭാഷ : മലയാളം
ISBN : 81-8264-001-6
page : 208
Edition : 2
Publisher : Mathrubhumi
Price : 100 രൂപ
ചലച്ചിത്രകാരനും സഞ്ചാരിയും ചിന്തകനുമായ രവീന്ദ്രന്റെ വിചാരഗൗരവമാര്‍ന്ന കൃതി. മലയാള ഗദ്യത്തില്‍ അതീവ ഹൃദ്യമായ ഒരു യാത്രാനുഭവരേഖ.രണ്ടാം പതിപ്പ്